ചരമം

മാള കൊടവത്ത് കുന്ന് ജിതിൻ ജോസ് മാത്യു നിര്യാതനായി

മാള: മാള കൊടവത്ത് കുന്ന് ജിതിൻ ജോസ് മാത്യു(37) നിര്യാതനായി. സംസ്കാരം മേലടൂർ കിംഗ്സ് റിവൈവൽ ചർച്ച് സെമിത്തേരിയിൽ നടന്നു.

Leave A Comment