ചരമം

വെള്ളിമുറ്റത്തറ പോട്ടേപറമ്പിൽ മേരി നിര്യാതയായി

തെക്കൻതാണിശ്ശേരി:വെള്ളിമുറ്റത്തറ
പോട്ടേപറമ്പിൽ ലോന ഭാര്യ മേരി (85) നിര്യാതയായി. സംസ്കാരം നാളെ (16-1-23) രാവിലെ 9 മണിക്ക് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്സ്  ദേവാലയ സെമിത്തേരിയിൽ .

Leave A Comment