ചരമം

കുറ്റിക്കാട് വെണ്ണാട്ടുപറമ്പിൽ സാബു നിര്യാതനായി

കുറ്റിക്കാട്:വെണ്ണാട്ടുപറമ്പിൽ  അന്തോണി മകൻ സാബു(64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Leave A Comment