ചരമം

കുരുതുകുളങ്ങര കൂളവീട്ടിൽ തോമാസ് നിര്യാതനായി

അവിട്ടത്തൂർ: കുരുതുകുളങ്ങര കൂളവീട്ടിൽ ഔസേപ്പ് മകൻ തോമാസ്  ( 95 )നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് അവിട്ടത്തൂർ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.

Leave A Comment