ചരമം

അമ്പഴക്കാട് മൂഞ്ഞേലി മേരി നിര്യാതയായി

അമ്പഴക്കാട്:മൂഞ്ഞേലി വറുതുക്കുട്ടി ഭാര്യ മേരി (85) നിര്യാതയായി. സംസ്കാരം നാളെ വൈകീട്ട് 3ന് അമ്പഴക്കാട് സെന്റ് തോമസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment