ചരമം

ശ്രീനാരായണപുരം കോതപറമ്പ് പുത്തൻവീട്ടിൽ ഇന്ദിര നിര്യാതയായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കോതപറമ്പ് പുത്തൻവീട്ടിൽ ശ്രീനിവാസൻ ഭാര്യ ഇന്ദിര (75) നിര്യാതയായി. സംസ്കാരം നാളെ  (ഞായറാഴ്ച) രാവിലെ 9 മണിക്ക് സ്വവസതിയിൽ.

Leave A Comment