ചരമം

വെളുത്തൂരു മോഹനൻ നിര്യാതനായി

ബാംഗ്ലൂരു: തിരുവാണിക്കാവ്  പരേതനായ  വെളുത്തൂരു വേലായുധൻ മകൻ മോഹനൻ (67) ബാംഗ്ലൂരിൽ വെച്ച് നിര്യാതനായി. മദ്രാസ് പോപ്പുലർ ഓട്ടോമൊബൈൽസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ചീഫ് മെക്കാനിക്കൽ ആയിരുന്നു.  സംസ്ക്കാരം ബാംഗ്ലൂരിൽ  നടത്തി

Leave A Comment