ചരമം

മാളപ്പള്ളിപ്പുറം കാഞ്ഞുത്തറ സണ്ണി നിര്യാതനായി

മാള: മാളപ്പള്ളിപ്പുറം കാഞ്ഞുത്തറ ജോസഫ് മകൻ സണ്ണി (63) നിര്യാതനായി. സംസ്കാരം നാളെ (19/8/ശനി ) രാവിലെ 9ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ.

Leave A Comment