ചരമം

എറിയാട് മാടവന ഉള്ളിശ്ശേരി അബ്ദുൽ ഖാദർ നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട് മാടവന ഉള്ളിശ്ശേരി പരേതനായ മൊയ്തു  മകൻ അബ്ദുൽ ഖാദർ (74) നിര്യാതനായി. ഖബറടക്കം നടന്നു.

Leave A Comment