ചരമം

പുല്ലൂറ്റ് വള്ളോംപറമ്പത്ത് ഊഴുവത്ത് ഇന്ദിര നിര്യാതയായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വള്ളോംപറമ്പത്ത് ഊഴുവത്ത് മൃത്യുഞ്ജയൻ ഭാര്യ ഇന്ദിര (75) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment