ചരമം

ആല 26-ാം കല്ല് കരിച്ചില പറമ്പിൽ ഷൺമുഖൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ആല 26-ാം കല്ല് കരിച്ചില പറമ്പിൽ പരേതനായ കുഞ്ഞാണ്ടി മകൻ ഷൺമുഖൻ (84, റിട്ടേ: സിവിൽ സപ്ലൈ ഓഫീസർ) നിര്യാതനായി. സംസ്കാരം നടന്നു.

Leave A Comment