ചരമം

വള്ളിവട്ടം മാളിയേക്കൽ ഗിന്നി നിര്യാതയായി

 പൈങ്ങോട്: വള്ളിവട്ടം മാളിയേക്കൽ ആന്റണി ജോമോൻ ഭാര്യ ഗിന്നി (39) നിര്യാതയായി. സംസ്കാരം നാളെ (24/08/വ്യാഴം ) വൈകിട്ട് 4ന് വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തിൽ.

Leave A Comment