ചരമം

മാള നെയ്തക്കുടി റോഡിൽ മാമ്പിള്ളി ത്രേസ്യാമ്മ നിര്യാതയായി

മാള :നെയ്തക്കുടി റോഡിൽ മാമ്പിള്ളി ജോസഫ് ഭാര്യ ത്രേസ്യാമ്മ (88) (റിട്ട. അധ്യാപിക വൈന്തല സെ.മേരീസ് ഹൈസ്കൂൾ ) നിര്യാതയായി. സംസ്ക്കാരം നാളെ (വെള്ളി) 11 ന് മാള ഫൊറോന പള്ളിയിൽ.

Leave A Comment