ചരമം

മാള പള്ളിപ്പുറം താനത്ത്പറമ്പിൽ മുഹമ്മദാലി നിര്യാതനായി


മാള: മാള പള്ളിപ്പുറം താനത്ത്പറമ്പിൽ മമ്മൂഞ്ഞ് മകൻ മുഹമ്മദാലി (82) നിര്യാതനായി. 
 സംസ്കാരം ഇന്ന് (25/8/വെള്ളി ) രാവിലെ 11 ന്.

Leave A Comment