ചരമം

അണ്ണല്ലൂർ വടക്കേടത്ത് സാവിത്രി അന്തർജ്ജനം നിര്യാതയായി

മാള: അണ്ണല്ലൂർ വടക്കേടത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം (76) നിര്യാതയായി. സംസ്ക്കാരം നാളെ (6 / 9 / ബുധൻ) രാവിലെ 8.30 ന്  വീട്ടുവളപ്പിൽ.

Leave A Comment