ചരമം

മാള കുന്നത്തുകാട് സിമി ജിനേഷ് നിര്യാതയായി

മാള : മാള ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുന്നത്തുകാട് സ്വദേശി തുമ്പാലയ്ക്കൽ ജിനേഷിന്റെ ഭാര്യ സിമി ( 38) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ചൊവ്വ) രാവിലെ 11.30 ന് പൂമംഗലം ശാന്തി തീരം ക്രിമിറ്റോറിയത്തിൽ.

Leave A Comment