ചരമം

പുല്ലൂറ്റ് ചാപ്പാറ അലങ്കാരത്ത് ബിജു നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ അലങ്കാരത്ത് ഫ്രാൻസിസ് മകൻ ബിജു (52) നിര്യാതനായി. സംസ്ക്കാരം ഇന്ന് (21/9) വൈകീട്ട് 4 ന് ചാപ്പാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. 

Leave A Comment