ചരമം

തിരുമുടിക്കുന്ന് പ്ലാശ്ശേരി മേരി നിര്യാതയായി

തിരുമുടിക്കുന്ന്: പ്ലാശ്ശേരി റപ്പായി ഭാര്യ മേരി (77) നിര്യാതയായി. സംസ്‌കാരം 16/10/തിങ്കളാഴ്ച വൈകിട്ട് 3 ന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിൽ.

Leave A Comment