ചരമം

പുല്ലൂറ്റ് പീടികപറമ്പിൽ തുളസി നിര്യാതയായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പരേതനായ പീടികപറമ്പിൽ അരവിന്ദാക്ഷമേനോൻ ഭാര്യ തുളസി (72) നിര്യാതയായി. സംസ്ക്കാരം നാളെ (15/10/ഞായർ ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Comment