ചരമം

മേലഡൂർ കാരുണ്യ നഗറിൽ കാര്യാട്ട് ഭാസ്കരൻ നായർ നിര്യാതനായി

മേലഡൂർ: കാരുണ്യ നഗറിൽ കാര്യാട്ട് കാർത്ത്യായനിയമ്മ മകൻ ഭാസ്കരൻ നായർ (79) നിര്യാതനായി. സംസ്കാരം നാളെ (9/12/ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment