ചരമം

പുത്തൻചിറ മാണിയംങ്കാവ് പനങ്ങാടൻ വേലായുധൻ നിര്യാതനായി

പുത്തൻചിറ: മാണിയംങ്കാവ് പനങ്ങാടൻ വേലായുധൻ (കുട്ടപ്പൻ 80 ) നിര്യാതനായി. സംസ്കാരം ഇന്ന് (22/12/വെള്ളി) വൈകീട്ട് 7 ന് സ്വവസതിയിൽ.

Leave A Comment