ചരമം

ലോകമശ്വരം കാവിൽക്കടവ് ആളൂപറമ്പിൽ പ്രഭാകരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ലോകമശ്വരം കാവിൽക്കടവ് ആളൂപറമ്പിൽ കൃഷ്ണൻ മകൻ പ്രഭാകരൻ (59) നിര്യാതനായി. സംസ്കാരം 9-ാം തിയ്യതി ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടക്കും.

Leave A Comment