ചരമം

മണലിക്കാട് കുരിശിങ്കൽ ആൻസിലി നിര്യാതയായി

പൊയ്യ: മണലിക്കാട് കുരിശിങ്കൽ മിഖേൽ ഭാര്യ ആൻസിലി (69) നിര്യാതയായി. സംസ്കാരം ഇന്ന് (10/1/ബുധൻ ) വൈകിട്ട് 3 ന് നിത്യസഹായ മാതാ ചർച്ച് മണലിക്കാട്.

Leave A Comment