ചരമം

കൽപറമ്പ് അറയ്ക്കൽ വേളക്കനാടൻ ജെസ്സി നിര്യാതയായി

വെള്ളാങ്ങല്ലൂർ: കൽപറമ്പ് അറയ്ക്കൽ വേളക്കനാടൻ ഷാജൻ ഭാര്യ ജെസ്സി (46) നിര്യാതയായി. സംസ്കാരം 22/1/തിങ്കൾ രാവിലെ 11ന് കൽപറമ്പ് സെൻറ് മേരിസ് ഫെറോനാ ദേവാലയ സെമിതേരിയിൽ.

Leave A Comment