ചരമം

കുറ്റിക്കാട് മാളിയേക്കൽ അമ്മിണി (റോസ) നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് മാളിയേക്കൽ ഔസേപ്പ് ഭാര്യ അമ്മിണി (റോസ)(89) നിര്യാതയായി. സംസ്കാരം നാളെ (21/1/ഞായർ ) വൈകിട്ട് 3 ന് സെന്റ് സെബാസ്റ്റ്യൻസ് ഫെറോനാ ചർച്ച് കുറ്റിക്കാട്.

Leave A Comment