മാണിയംകാവ് വലിയവീട്ടിൽ ഹനീഫ നിര്യാതനായി
പുത്തൻചിറ: മാണിയംകാവ് പരേതനായ വലിയവീട്ടിൽ സെയ്തുമുഹമ്മദ് മകൻ ഹനീഫ (62) നിര്യാതനായി. ഖബറടക്കം നാളെ (21/1/ഞായർ) രാവിലെ 9.30ന് പുത്തൻചിറ പടിഞ്ഞാറെ മഹല്ല് ഖബറസ്ഥാനിൽ.
Share :
Subscribe to our newsletter to stay.
Leave A Comment