ചരമം

കൊരട്ടി മാളിയേക്കൽ ജോസ് നിര്യാതനായി

ചാലക്കുടി: കൊരട്ടി മാളിയേക്കൽ പൗലോസ് മകൻ ജോസ് (87) നിര്യാതനായി. സംസ്കാരം 29/1/തിങ്കൾ വൈകിട്ട് 4 ന് സെന്റ് മേരീസ് ദേവാലയം, കൊരട്ടി.

Leave A Comment