ചരമം

പൂപ്പത്തി ഐരാണിക്കുളം, പുതുവാക്കാട്ട് പി.കെ. നാരായണൻ നായർ നിര്യാതനായി

 പൊയ്യ: പൂപ്പത്തി ഐരാണിക്കുളം, പുതുവാക്കാട്ട് അമ്മുകുട്ടി മകൻ പി.കെ. നാരായണൻ നായർ ( ഉണ്ണി 78) നിര്യാതനായി. സംസ്കാരം നാളെ (3-2-ശനി) രാവിലെ 10 ന്  വീട്ടുവളപ്പിൽ. 

Leave A Comment