ചരമം

പൊയ്യ അത്തിക്കടവ് ആലിങ്കപ്പറമ്പിൽ ജാനകി നിര്യാതയായി

പൊയ്യ: അത്തിക്കടവ് ആലിങ്കപ്പറമ്പിൽ ദക്ളിയൻ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം (3/2/ശനി ) രാവിലെ 10.30 ന് സ്വവസതിയിൽ.

Leave A Comment