ചരമം

ശ്രീനാരായണപുരം പുതിയേടത്ത് സുഭദ്ര നിര്യാതയായി

ശ്രീനാരായണപുരം: പുതിയേടത്ത്  മാധവി അമ്മ മകൾ  സുഭദ്ര (82) നിര്യാതയായി. ശവസംസ്കാരം നാളെ (11/2/ഞായർ ) 8:30 ന് ശ്രീനാരായണപുരത്തെ വീട്ടുവളപ്പിൽ. 

Leave A Comment