ചരമം

അമ്പഴക്കാട് ചക്കാലമറ്റത്ത് ജയ്മി നിര്യാതനായി

അഷ്ടമിച്ചിറ: അമ്പഴക്കാട് ചക്കാലമറ്റത്ത് സേവ്യർ മകൻ ജയ്മി (46 ) നിര്യാതനായി. സംസ്‌കാരം നാളെ (14/2/ബുധൻ ) രാവിലെ 11ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment