ചരമം

കോട്ടാറ്റ് കവലക്കാട്ട് തോട്ടത്തിൽ ഷീജ നിര്യാതയായി

കോട്ടാറ്റ്: കവലക്കാട്ട് തോട്ടത്തിൽ ഫ്രാൻസിസ് ഭാര്യ ഷീജ (51) നിര്യാതയായി. സംസ്കാരം നാളെ (14/2/ബുധൻ ) രാവിലെ 10 ന് കോട്ടാറ്റ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Leave A Comment