ചരമം

നടവരമ്പ് മാച്ചിങ്ങത്ത് കണ്ണൂർ പത്മനാഭൻ മേനോൻ നിര്യാതനായി

നടവരമ്പ്: മാച്ചിങ്ങത്ത് കണ്ണൂർ പരമേശ്വരമേനോൻ മകൻ പത്മനാഭൻ മേനോൻ (76) നിര്യാതനായി. സംസ്കാരം നാളെ (19/2/തിങ്കൾ രാവിലെ 10 ന് സ്വവസതിയിൽ.

Leave A Comment