ചരമം

പ്ലാവിൻമുറി പുത്തിരിക്കൽ പോൾ നിര്യാതനായി

മാള: പ്ലാവിൻമുറി പുത്തിരിക്കൽ അന്തോണി മകൻ പോൾ (69 ) നിര്യാതനായി. സംസ്കാരം ഇന്ന് (22/3/വെള്ളി ) വൈകിട്ട് 5 ന് സെന്റ് മേരീസ് ദേവാലയം ദയാനഗർ പ്ലാവിൻമുറി.

Leave A Comment