ചരമം

പൊയ്യ വടക്കേ പൂപ്പത്തി പുതിയേടത്ത് പത്മജ നിര്യാതയായി

പൊയ്യ: വടക്കേ പൂപ്പത്തി പുതിയേടത്ത് രാമചന്ദ്രൻ ഭാര്യ പത്മജ (58 ) നിര്യാതയായി. സംസ്കാരം നാളെ (23/3/ശനി ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment