ചരമം

വെള്ളൂർ വട്ടപ്പറമ്പിൽ അഷ്ന നിര്യാതയായി

പുത്തൻചിറ: വെള്ളൂർ വട്ടപ്പറമ്പിൽ ജമാലുദ്ദിൻ മകൾ അഷ്ന (22) നിര്യാതയായി.
സംസ്കാരം 5 ന് പുത്തൻചിറ പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment