ചരമം

പരിയാരം ആച്ചാടൻ ജെയ്‌സൻ നിര്യാതനായി

ചാലക്കുടി: പരിയാരം ആച്ചാടൻ ജോസഫ് മകൻ ജെയ്‌സൻ (65 ) നിര്യാതനായി. സംസ്കാരം ഇന്ന് (19/4/വെള്ളി ) വൈകിട്ട് 3.30 ന് പരിയാരം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment