ചരമം

മേത്തല ചാലക്കുളം ചെമ്മുണ്ടപറമ്പിൽ ശിശുപാലൻ നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല ചാലക്കുളം ചെമ്മുണ്ടപറമ്പിൽ നാരയണൻ മകൻ ശിശുപാലൻ (85) നിര്യാതനായി. സംസ്ക്കാരം വിട്ടുവളപ്പിൽ നടത്തി.

Leave A Comment