ചരമം

പുത്തൻചിറ താനത്തുപറമ്പിൽ ഷെജീന നിര്യാതയായി

പുത്തൻചിറ: പറയൻകുന്ന് താനത്തുപറമ്പിൽ ഹബീബ് ഭാര്യ ഷെജീന (38) നിര്യാതയായി. സംസ്കാരം ഇന്ന് (20/4/ശനി ) വൈകീട്ട് 5.30 ന് കന്നത്തേരി മഹല്ല് കബർസ്ഥാനിൽ.

Leave A Comment