ചരമം

മുരിങ്ങൂർ ചക്കാലമറ്റം സി. ജൈൽസ് നിര്യാതയായി

മാള: മുരിങ്ങൂർ ചക്കാലമറ്റം ചാക്കോ റോസ മകൾ സി. ജൈൽസ് (85) നിര്യാതയായി. സംസ്കാരം നാളെ (21/4/ഞായർ) രാവിലെ 10.30ന് മാള സോകോർസോ മഠം കപ്പേളയിൽ.

Leave A Comment