ചരമം

പുത്തൻചിറ അരിരിഞ്ഞി മണി നിര്യാതയായി

പുത്തൻചിറ: മാണിയങ്കാവ് പരേതനായ അരിരിഞ്ഞി വാസു ഭാര്യ മണി (75) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment