ചരമം

വെള്ളാങ്ങല്ലൂർ പടിഞ്ഞാറ്റ്യേടത്ത് സത്യകുമാരി നിര്യാതയായി

വെള്ളാങ്ങല്ലൂർ: പടിഞ്ഞാറ്റ്യേടത്ത് പാർത്ഥസാരഥി ഭാര്യ സത്യകുമാരി (79) നിര്യാതയായി. സംസ്കാരം നാളെ (22/5/ബുധൻ ) വൈകിട്ട് 4 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Leave A Comment