ചരമം

വടമ കിഴുമല ജയന്തൻ നിര്യാതനായി.

വടമ: കിഴുമല പരേതനായ നാരായണ പണിക്കർ മകൻ ജയന്തൻ (46) നിര്യാതനായി. സംസ്കാരം നാളെ (4/6/ചൊവ്വ) വൈകിട്ട് 3 ന് കടുപ്പുശ്ശേരിയിലെ വീട്ടുവളപ്പിൽ.

Leave A Comment