ചരമം

കുറ്റിക്കാട് കല്ലേലി ഏല്യാകുട്ടി നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് കല്ലേലി തോമൻകുട്ടി ഭാര്യ ഏല്യാകുട്ടി (94 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് (11/6/ചൊവ്വ ) വൈകിട്ട് 5.30 ന് സെന്റ് സെബാസ്ററ്യൻസ് ഫൊറോനാ ദേവാലയം,കുറ്റിക്കാട്.

Leave A Comment