ചരമം

മാള വട്ടക്കോട്ട ചെന്തുരുത്തി മാധവി നിര്യാതയായി

മാള: വട്ടക്കോട്ട ചെന്തുരുത്തി നാരായണൻ ഭാര്യ മാധവി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് (14/6/ വെള്ളി ) ഉച്ചക്ക് 2.30ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.  

Leave A Comment