ചരമം

കൊടുങ്ങല്ലൂർ പുല്ലംകാട്ടിൽ ഗിരിവാസൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പുല്ലംകാട്ടിൽ പരേതനായ ബാഹുലേയൻ മകൻ ഗിരിവാസൻ (63) നിര്യാതനായി. സംസ്ക്കാരം നടത്തി.

Leave A Comment