ചരമം

വള്ളിവട്ടം ഈഴുവത്ര രവി നിര്യാതനായി

ചിരട്ടക്കുന്ന്: വള്ളിവട്ടം ഈഴുവത്ര സഹദേവൻ മകൻ രവി (59 ) നിര്യാതനായി. സംസ്കാരം ഇന്ന് (25/7/വ്യാഴം ) വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ.

Leave A Comment