ചരമം

തുരുത്തിപ്പുറം പറപ്പിള്ളി ലില്ലി നിര്യാതയായി

പുത്തൻവേലിക്കര: തുരുത്തിപ്പുറം പറപ്പിള്ളി സെൻസലോ ഭാര്യ ലില്ലി (84 ) നിര്യാതയായി. സംസ്കാരം ഇന്ന് (17/8/ശനി ) വൈകിട്ട് 3.30 ന് ജപമാല രാജ്ഞി ദേവാലയ സെമിത്തേരിയിൽ.

Leave A Comment