ചരമം

കോട്ടമുറി മണവാളൻ വർഗ്ഗീസ് നിര്യാതനായി

മാള: കോട്ടമുറി മണവാളൻ ചാക്കപ്പൻ മകൻ വർഗ്ഗീസ് (66 ) നിര്യാതനായി. സംസ്കാരം ഇന്ന് (2/ 9/ തിങ്കൾ ) വൈകിട്ട് 3.30 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment