ചരമം

പൊയ്ക്കാട്ടുശ്ശേരി പാറയ്ക്കൽ മാത്തുക്കുട്ടി.പി.വി നിര്യാതനായി

ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി പാറയ്ക്കൽ മാത്തുക്കുട്ടി.പി.വി (66) നിര്യാതനായി. സംസ്കാരം ഇന്ന് ( 11/09/ബുധൻ ) ഉച്ചക്ക്  2 ന് മോർ ബഹനാം പള്ളി സെമിത്തേരിയിൽ.

Leave A Comment